ശ്രീകണ്ഠാപുരം വാർത്തകൾ

കാവ്യസാഹിതി പുരസ്കാരം കെ.വി.മെസ്ന ഏറ്റുവാങ്ങി

മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കണ്ണൂർ സ്വദേശി കെ.വി.മെസ്ന കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് സ്വീകരിച്ചു

പരസ്യം

കോട്ടയം: മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കണ്ണൂർ സ്വദേശി കെ.വി.മെസ്ന കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് സ്വീകരിച്ചു. മെസ്ന എഴുതിയ ‘വിരൽസദ്യ’ എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്.കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻ്ററിൽ നടന്ന മലയാള കലാ സാഹിതി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് കാവാലം അനിൽ അദ്ധ്യക്ഷത വഹിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.മുഖ്യ ഭാഷണം നടത്തി.സിനിമാതാരം നസീർ സംക്രാന്തി, മാതംഗി സത്യമൂർത്തി, ഡോ: ട്രീസ.കെ.എക്സ് സംസാരിച്ചു. സുഷമ ശിവരാമൻ സ്വാഗതവും ബിന്ദു ദിലീപ് രാജ് നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം