
കെ എസ് എസ് പി എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കലാ സാംസ്കാരിക വിഭാഗയ സ്പെയ്സ് നടത്തിയ സംഗീത സദസ്സ് ശ്രീകണ്ഠപുരത്ത് നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ഇ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂരിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് KSSPA യുടെ കലാസാംസ്കാരിക വിഭാഗമായ സ്പെയ്സ് അവതരിപ്പിക്കുന്ന സംഗീത സായാഹ്ന സദസ്സും,രാജാവ് നഗ്നനാണ് എന്ന തെരുവ് നാടകവും ശ്രീകണ്ഠപുരത്ത് നടത്തി പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ അഡ്വ. ഇ.വി.രാമകൃഷ്ണൻ നിർവ്വഹിച്ചു. പി.ദിദേശൻ അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി.ചന്ദ്രാംഗതൻ, KSSPA ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ,നിയോജകമണ്ഡലം പ്രസിഡണ്ട് ജോസഫ് സഖറിയാസ്, സ്പെയിസ് ജില്ലാ പ്രസിഡണ്ട് ടി.പി. രാജീവൻ, സെക്രട്ടി പി.ലക്ഷ്മി ടീച്ചർ, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് വി.എൻ. രമണി എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ ബാലകൃഷ്ണൻ സ്വാഗതവും,വി.ചന്ദ്രൻ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009