ശ്രീകണ്ഠാപുരം വാർത്തകൾ

മലയാള കാവ്യസാഹിതി സംസ്ഥാന കവിതാ പുരസ്കാരം കെ.വി.മെസ്നക്ക്

കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ) സംസ്ഥാന കവിതാ പുരസ്കാരത്തിന് കണ്ണൂർ സ്വദേശിയായ കെ.വി. മെസ്നയുടെ ‘വിരൽ സദ്യ’ എന്ന കവിത തിരഞ്ഞെടുത്തു.

പരസ്യം

കണ്ണൂർ: കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ) സംസ്ഥാന കവിതാ പുരസ്കാരത്തിന് കണ്ണൂർ സ്വദേശിയായ കെ.വി. മെസ്നയുടെ ‘വിരൽ സദ്യ’ എന്ന കവിത തിരഞ്ഞെടുത്തു. കവിയും നിരൂപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണൻ,കവിയും നോവലിസ്റ്റുമായ ഡോ. കെ.പി സുധീര, കലാ സാഹിത്യ നിരൂപകൻ കാവാലം അനിൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരത്തിനായി മെസ്നയെ തിരഞ്ഞെടുത്തത്.ജനുവരി 10 ന് കോട്ടയത്ത് വെച്ച് നടക്കുന്ന മകാസ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന വേദിയിൽ വെച്ച് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ പുരസ്ക‌ാരം സമ്മാനിക്കും. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. മെസ്‌നയുടെ ‘കാലം തെറ്റിയ മഴ’ എന്ന കവിത സ്കൂ‌ൾ കുട്ടികൾക്ക് പഠിക്കാനായി സിബിഎസ്ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്‌ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുര സ്‌കാരവും മുല്ലനേഴി കാവ്യപ്രതിഭ പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം കരസ്‌ഥമാക്കിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി.മെസ്‌മറിൻ്റെയും കെ.കെ.ബീനയുടെയും ഏക മകളാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം