ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബ് ക്രിസ്തുമസ് പുതുവത്സരാഘോഷവും, കുടുംബ സംഗമവും നടത്തി

ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ്ബ് ക്രിസ്തുമസ് പുതുവത്സരാഘോഷവും കുടുംബ സംഗമവും ശ്രീകണ്ഠാപുരം നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി

പരസ്യം

ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ്ബ് ക്രിസ്തുമസ് പുതുവത്സരാഘോഷവും കുടുംബ സംഗമവും ശ്രീകണ്ഠാപുരം നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ് പുതുവത്സര സന്ദേശം നൽകി. ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ ജോസഫ് മാത്യു, കെ രാധാകൃഷ്ണൻ, വിനോദ് പൊടിക്കളം, വി കെ അനന്തൻ, പി വി രാമചന്ദ്രൻ എന്നിവർ ആശംസ രേഖപ്പെടുത്തി. പ്രോഗ്രാം ഡയറക്ടർ പുരുഷോത്തമൻ സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം