ശ്രീകണ്ഠാപുരം വാർത്തകൾ

കാട്ടാന ആക്രമണം തടയാൻ അടിയന്തര നടപടിക്കായി മുഖ്യമന്ത്രി ഇടപെടണം ; കേരള കോൺഗ്രസ് എം

മനുഷ്യജീവന് വിലകൽപ്പിക്കാതെ കാടിനും കാട്ടുമൃഗങ്ങൾക്കും സംരക്ഷണം നൽകുന്ന വനംവകുപ്പിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും കാട്ടാനകൾ മനുഷരെആക്രമിച്ചു കൊല്ലുന്ന സംഭവങ്ങൾ പതിവാകുന്നതിനാൽ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി സംസ്ഥാന മുഖ്യമന്ത്രി ഇടപെടണമെന്നും കേരള കോൺഗ്രസ്എം പയ്യാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

പരസ്യം

പയ്യാവൂർ: മനുഷ്യജീവന് വില കൽപ്പിക്കാതെ കാടിനും കാട്ടുമൃഗങ്ങൾക്കും സംരക്ഷണം നൽകുന്ന വനം വകുപ്പിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും കാട്ടാനകൾ മനുഷരെ ആക്രമിച്ചു കൊല്ലുന്ന സംഭവങ്ങൾ പതിവാകുന്നതിനാൽ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി സംസ്ഥാന മുഖ്യമന്ത്രി ഇടപെടണമെന്നും കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂരിപക്ഷം മലയോര മേഖലകളിലും പതിവായി വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുമ്പോൾ മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വകുപ്പുകളും സർക്കാരും ഉറക്കം നടിക്കുകയാണ്. ഇനിയും അടിയന്തരമായി ഈ വിഷയങ്ങളിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് കേരള കോൺഗ്രസ്-എം നേതാക്കൾ മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ബിനു മാത്യു യോഗം ഉദ്ഘാടനം ചെയ്തു. പയ്യാവൂർ മണ്ഡലം പ്രസിഡൻ്റ് ജോസ് മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ജെയ്സൺ കാച്ചപ്പിള്ളി, ടോമി വടക്കുംവീട്ടിൽ, ലിജു പാറയിൽ, നോബിൻസ് ചെരിപുറം, ചാക്കോ കാരത്തുരുത്തൽ, ജോസഫ് ചക്കാനിക്കുന്നേൽ, തുളസീധരൻ നായർ, മാത്യു എണിയക്കാട്ട്, ഏബ്രഹാം വെട്ടത്ത്, തങ്കച്ചൻ തോമസ്, ഏബ്രഹാം ചമതച്ചാൽ, അഭിലാഷ് വട്ടക്കാട്ട്, റോബിൻ ചാണ്ടിക്കൊല്ലിയിൽ, റോഷൻ ഓലിയ്ക്കൽ, പി.എൻ.ശിവദാസൻ, സിജു കുറുമുള്ളിൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം