ഇരുപത് വർഷങ്ങളായി യുഎഇയിൽ പ്രവർത്തിച്ചുവരുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യാദവരുടെ കൂട്ടായ്മയായ സാരഥി യുഎഇയുടെ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ഷാർജ അബുഷാഗരയിലെ സ്പൈസിലാൻഡ് ഓഡിറ്റോറിയത്തിൽ നടന്നു
പയ്യാവൂർ: ഇരുപത് വർഷങ്ങളായി യുഎഇയിൽ പ്രവർത്തിച്ചുവരുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യാദവരുടെ കൂട്ടായ്മയായ സാരഥി യുഎഇയുടെ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ഷാർജ അബുഷാഗരയിലെ സ്പൈസിലാൻഡ് ഓഡിറ്റോറിയത്തിൽ നടന്നു. വനജ ചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. നാരായണൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു, ചന്ദ്രൻ ഇരിയ, ടി.വി.മുരളീധൻ, മാധവൻ കാഞ്ഞങ്ങാട്, സോമചന്ദ്രൻ മടിക്കൈ, വിനോദ് കാഞ്ഞങ്ങാട്, മണികണ്ഠൻ കല്യോട്ട്, പി.രാജൻ, തമ്പാൻ യാദവ് മനോജ് കുമാർ പുല്ലൂർ, സുധാ നാരായണൻ, കിഷോർ മടിയൻ, സിന്ധു രാജേഷ് എന്നിവർ സംസാരിച്ചു. നാരായണൻ അരമങ്ങാനം,മുരളീധരൻ എടാട്ട്,മാധവൻ കാഞ്ഞങ്ങാട്, (രക്ഷാധികാരികൾ),ഉമാവരൻ മടിക്കൈ (പ്രസിഡൻ്റ്),കെ.സി.ബിജു പയ്യാവൂർ (ജനറൽസെക്രട്ടറി), കിഷോർ മടിയൻ(ട്രഷറർ),വനജാ ചന്ദ്രൻ,വേണു കല്യോട്ട്, (വൈസ് പ്രസിഡൻ്റ്മാർ),അനിൽ പുല്ലൂർ,ദീപാ ശ്രീധരൻ (ജോയിൻ്റ് സെക്രട്ടറിമാർ), നാരായണൻ പൂതങ്ങാനം (ജോയിൻ്റ് ട്രഷറർ), രോഹിത് മടിക്കൈ (കൺവീനർ, ആട്സ്)ഗിരീഷ് മടിക്കൈ (കൺവീനർ, സ്പോട്സ്),പീതാംബരൻ കല്യാേട്ട് (കൺവീനർ, വെൽഫയർ കമ്മിറ്റി), രമ്യ മധു (ഓഡിറ്റർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009