സി.പി. ഐ മുൻ ചെങ്ങളായി ലോക്കൽ കമ്മിറ്റി അംഗവും എ.ഐ. ടി.യു.സി. നേതാവുമായിരുന്ന ചുഴലിയിലെ പൂരത്താൻ നാരായണൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് തട്ടേരിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സമ്മേളനം എ.ഐ. ടി.യു.സി. ചെങ്ങളായി ലോക്കൽ സെക്രട്ടറി എ.വി. ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ സി.പി. ഐ കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. പി അജയ കുമാർ ഉദ്ഘാടനം ചെയ്തു. സി.പി. ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ, സി.പി.ഐ ചെങ്ങളായി ലോക്കൽ സെക്രട്ടറി പയ്യൻ ഷൈജു, ഔസേപ്പ് ചക്യത്ത് മൂട എന്നിവർ സംസാരിച്ചു. സി. പി. ഐ ചുഴലി ബ്രാഞ്ച് സെക്രട്ടറി എം.കെ. അബൂബക്കർ സ്വാഗതവും അസി. സെക്രട്ടറി ഷീജ ഡെയ്നി നന്ദിയും പറഞ്ഞു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009