വർഗ്ഗീയതയും സ്വജനപക്ഷപാതവും അനുദിനം വർധിച്ചു വരുന്ന അഭിനവ കാലഘട്ടത്തിൽ ഗാന്ധിയൻ തത്വചിത്ത ഏറെ പ്രധാനപ്പെട്ടതും ചിന്തനീയവുമാണെന്ന്ശ്രീകണ്ഠാപുരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ: ഇ.വി. രാമകൃഷ്ണൻ പറഞ്ഞു.
ശ്രീകണ്ഠാപുരം : ഗാന്ധി ജയന്തി ദിനത്തോടനുബസിച്ച് ശ്രീകണ്ഠാപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൻ പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകകായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ്സ് ഉപാധ്യക്ഷൻ പി.ടി. കുര്യാക്കോസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ഡോ: കെ.വി. ഫിലോമിന മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി. ജനറൽസെക്രട്ടറി കെ.പി. ഗംഗാധരൻ .എം.ഒ. മാധവൻ മാസ്റ്റർ ‘ മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ ജോസഫീന ടീച്ചർ’ വി.പി. നസീമ ,അഡ്വ: തങ്കച്ചൻ മാത്യു,അപ്പുകണ്ണാവിൽ, മമ്മു നെടിയേങ്ങ, അഡ്വ:എം.ഒ. ചന്ദ്രശേഖരൻ,നസീമ ഖാദർ.കെ.പി. ലിഷ , മേഴ്സി ബൈജു. രാധാമണി ടീച്ചർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർസംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009