ശ്രീകണ്ഠാപുരം വാർത്തകൾ

പി കെ എം കോളേജിന് ഹരിതകലാലയ സർട്ടിഫിക്കറ്റ്

Whatsapp Image 2024 11 28 At 6.34.59 Pm

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ ഹരിതകലാലയമായി ശ്രീകണ്ഠപുരം നഗരസഭ  പ്രഖ്യാപിച്ചു.

പരസ്യം

ശ്രീകണ്ഠപുരം :മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ ഹരിതകലാലയമായി ശ്രീകണ്ഠപുരം നഗരസഭ  പ്രഖ്യാപിച്ചു. നഗരസഭയുടെ ക്ലീൻസിറ്റി മാനേജർ മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.വി.സതീഷ്, രസിക അശോക്, എന്നിവർ കോളജ് സന്ദർശിച്ച് മാലിന്യ സംസ്കരണ സംവിധാനങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കോളജിനെ ഹരിതകലാലയമായി പ്രഖ്യാപിക്കുകയും മുഴുവൻ സ്റ്റാഫ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.  ക്ലീൻസിറ്റി മാനേജർ മോഹനനിൽ നിന്ന് കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm