ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി യുപി സ്കൂളിൽ പച്ചക്കറികൃഷി തുടങ്ങി 

Whatsapp Image 2024 11 27 At 6.50.17 Pm

നിർമല യുപി സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.

പരസ്യം

ചെമ്പേരി: ഏരുവേശി കൃഷിഭവൻ അസിസ്റ്റന്റ്  കൃഷി ഓഫീസർ  കെ അശോക് കുമാർ പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് കൃഷിയും പരിചരണവും സംബന്ധിച്ച്  ബോധവത്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ പച്ചക്കറിത്തൈകൾ നട്ടു. സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ തോമസ്, പിടിഎ പ്രസിഡൻ്റ് ചെറിയാൻ മഠത്തിക്കുഴിയിൽ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm