ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ കേരളോൽസവം 2024 കലാ സാഹിത്യ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു.

Whatsapp Image 2024 12 14 At 4.38.22 Pm Copy

ശ്രീകണ്ഠപുരം നഗരസഭ കേരളോൽസവം 2024 കലാ സാഹിത്യ മൽസരങ്ങൾ ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു

പരസ്യം

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും,ശ്രീകണ്ഠപുരം നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോൽസവം 2024 കലാ, സാഹിത്യ മൽസരങ്ങൾ ഇരിക്കൂർ എം.എൽ എ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം ഗവ.ഹൈസ്ക്കൂളിൽ നടന്ന കലാ സാഹിത്യ മത്സരങ്ങളോടെ ഈ വർഷത്തെ കേരളോത്സവത്തിന് സമാപനം കുറിക്കുകയാണ് . കേരളോത്സവങ്ങൾ ഗ്രാമത്തിന്റെ കൂട്ടായ്മകൾ വർദ്ധിപ്പിക്കുന്ന ഇടങ്ങളാണെന്നും യുവജനങ്ങൾ അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വൈസ് ചെയർമാൻ കെ ശിവദാസൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ , ജോസഫീന വർഗീസ്,ത്രേസ്യാമ്മ മാത്യു, വി.പി നസീമ, വർഗീസ്, കൗൺസിലർ കെ വി കുഞ്ഞിരാമൻ, കെ.വി ഗീത, നഗര സഭ പി എച്ച് ഐ സതീശൻ കെ വി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡിസംബർ 3 മുതൽ 14 വരെ നടത്തിയ കലാ, കായിക, സാഹിത്യ മത്സരങ്ങളിൽ നിരവധി പേർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം