ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ തല ശുചിത്വ സന്ദേശ റാലി സമാപനപിച്ചു.

Whatsapp Image 2024 12 12 At 5.37.46 Pm (1)

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ശുചിത്വ സന്ദേശ റാലി നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

പരസ്യം

മാലിന്യ മുക്ത നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയുടെ ടൗൺ വാർഡുകളായ ശ്രീകണ്ഠപുരം, പഴയങ്ങാടി, കോട്ടൂർ, പഞ്ചാമൂല, ആവണക്കോൽ എന്നീ വാർഡ് കൾ കേന്ദ്രീകരിച്ചുകൊണ്ട് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ശുചിത്വ സന്ദേശ റാലി നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഒൿടോബർ 2 മുതൽ മാർച്ച് 31 വരെ നീളുന്ന സമ്പൂർണ ശുചിത്വ യജ്ഞം കൈവരിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ 30 വാർഡുകളിലും ഇത്തരം ശുചിത്വ സന്ദേശ റാലികൾ നടത്തി മുഴുവൻ വാർഡുകളെയും, ശ്രീകണ്ഠപുരം നഗരസഭ, ബസ്റ്റാൻഡ് പരിസരവും സമ്പൂർണ്ണ ശുചിത്വവാർഡ്കളും, ഹരിത പൊതു ഇടങ്ങളുമായി പ്രഖ്യാപനം നടത്തി. ക്ലീൻ സിറ്റി മാനേജർ മോഹനൻ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ ശിവദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷർ,കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ വർക്കർ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായ മേഖലയിലെ പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, നാട്ടുകാർ, തുടങ്ങിയവർ ഈ സമാപന സമ്മേളനത്തിലും റാലിയിലും പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം