ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ സാംസ്കാരിക ഉത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

Whatsapp Image 2024 12 05 At 4.26.33 Pm

2024 ഡിസംബർ 27 മുതൽ 31 വരെ ശ്രീകണ്ഠപുരത്ത് വെച്ച് “ഒരുമിക്കാം വരവേൽക്കാം ” എന്ന സന്ദേശത്തോടെ നടത്തുന്ന പഞ്ച ദിന സാംസ്‌കാരിക മഹോത്സവം “ശ്രീലയം- ശ്രീകണ്ഠപുരം ഫെസ്റ്റ് 24” ന്റെ ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.

പരസ്യം

നഗരസഭയിൽ വച്ച് നടത്തിയ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ,കൗൺസിലർമാർ, സെക്രട്ടറി ടി വി നാരായണൻ, പ്രോഗ്രാം കൺവീനർ വി പ്രേമരാജൻ,നഗരസഭ ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക ആഘോഷം എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രാദേശികമായി മികവ് തെളിയിച്ചവരുടെ പരിപാടികളും, പ്രൊഫഷണൽ ആയ ആളുകളുടെ പരിപാടികളും നടത്തുന്നതാണ്. ഈ അഞ്ചുദിവസത്തെ പരിപാടികൾക്കൊപ്പം തന്നെ പുസ്തക പ്രദർശനം, ഫ്ലവർ ഷോ, നഗരസഭയിലെ മുത്തപ്പൻ ക്ഷേത്രത്തിന് അടുത്തുള്ള വിശാലമായ സ്ഥലത്ത് അമ്യൂസ്മെന്റ് പാർക്കുകളും, ജൈന്റ് വീൽ, തൊട്ടിലാട്ടം, പകൽ സമയങ്ങളിൽ ബോട്ടിംഗ് സൗകര്യം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം