സമരിറ്റൻ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മെഡിസിൻ ബോക്സ് സ്ഥാപിച്ചു.
ഉപയോഗത്തിനുശേഷം മിച്ചം വരുന്ന മരുന്നുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് മെഡിസിൻ ബോക്സ് സ്ഥാപിച്ചത്. ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും, ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മെഡിസിൻ ബോക്സ് ഏറ്റുവാങ്ങി. സമരിറ്റൻ പാലിയേറ്റീവിന് വേണ്ടി ഫാ. അനൂപ് നരിമറ്റത്തിൽ മെഡിസിൻ ബോക്സ് കൈമാറി. സമരിറ്റൻ ഒപ്പം കൂട്ടായ്മ ചെയർമാൻ ശശിധരൻ കെ. വി., ചുഴലി ഒപ്പം കൂട്ടായ്മയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് വിജേഷ്, സെക്രട്ടറി പുരുഷോത്തമൻ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു. ചുഴലി പ്രാദേശിക കൂട്ടായ്മയിലെ അംഗങ്ങൾക്ക് പ്രത്യേകമായ നന്ദി അറിയിക്കുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009