ശ്രീകണ്ഠാപുരം വാർത്തകൾ

മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരം ഉടൻ വേണം.

Whatsapp Image 2024 11 27 At 6.04.25 Pm

മുനമ്പം വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഉടൻ തന്നെ ശാശ്വത പരിഹാരം കാണണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: വർഗീയത പറഞ്ഞ് വോട്ട് രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും യൂത്ത് കൗൺസിൽ യോഗം ഓർമപ്പെടുത്തി. ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കത്തോലിക്കാ  കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ  യൂത്ത് കോ ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, പാട്രിക് കുരുവിള, ബിജു ഈറ്റയ്ക്കൽ, എബിൻ കുമ്പുക്കൽ, ഷിന്റോ, കത്തോലിക്ക കോൺഗ്രസ് ചെമ്പേരി യൂണിറ്റ് ട്രഷറർ ജോമി മുതുകുന്നേൽ, യൂണിറ്റ് പ്രസിഡന്റ് ഷാജു വടക്കേൽ എന്നിവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം