ശ്രീകണ്ഠാപുരം വാർത്തകൾ

കെ.പി.പി.എച്ച്.എ. ജില്ലാ പഠനക്യാമ്പ് പാനൂർ യു.പി. സ്കൂളിൽ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.എൻ. ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു.

Whatsapp Image 2024 12 07 At 4.18.31 Pm

ഔദ്യോഗിക കാര്യങ്ങളിൽ നൂതനാശയങ്ങൾ നൽകി പ്രധാനാധ്യാപകരെ ശാക്തീകരിക്കുന്നതിനായി പ്രധാനാധ്യാപക സംഘടന നടത്തുന്ന പഠനക്യാമ്പുകൾ അഭിനന്ദനീയമാണെന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.എൻ.ബാബു മഹേശ്വരി പ്രസാദ് പറഞ്ഞു.

പരസ്യം

പാനൂർ :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെ.പി.പി.എച്ച്.എ) ജില്ലാ പഠനക്യാമ്പ് പാനൂർ യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയ്തു സംസാരിച്ചു. കുട്ടികളിൽ സമൂഹശുചിത്വ ശീലം വളർത്തിയെടുക്കുന്നതിന് രക്ഷിതാക്കളെക്കാൾ കൂടുതൽ പ്രേരണ നൽകാൻ അധ്യാപകർക്ക് സാധിക്കുമെന്നും വിദ്യാഭ്യാസ ഉപഡയരക്ടർ പറഞ്ഞു.ജില്ലാ പ്രസിഡൻറ് എ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുചിത്ര,മുൻ സംസ്ഥാന ജോ. സെക്രട്ടറി കെ.ശ്രീധരൻ,സംഘാടകസമിതി ചെയർപേഴ്സൺ എ.കെ.സുധാമണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. വേണുഗോപാലൻ, ടി.പി.അബ്ദുൽസലാം, സംസ്ഥാന ഓഡിറ്റർ ജസ്റ്റിൻ ജയകുമാർ,ജില്ലാ ട്രഷറർ ടി.ചന്ദ്രൻ,വനിതാഫോറം ജില്ലാ കൺവീനർ ബിന്ദു കൃഷ്ണൻ, ഉപാധ്യക്ഷ സി.കെ.ബിന്ദു, സി.എച്ച്. പ്രമീളകുമാരി, കെ.കെ.ഷാജിനി,വി.ജീജ, എം.അനിത,ടി.വി.ഷീബ തുടങ്ങിയവർ സംസാരിച്ചു.വിവിധ വിഷയങ്ങളിലായി നടന്ന പഠന ക്ലാസുകൾക്ക് ഒ.ബിജു,വി.പി. രാജീവൻ,കെ.പി. പ്രിയ,കെ.വി.ജിഷ, ടി.എം.സഞ്ചു, കെ.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം