ശ്രീകണ്ഠാപുരം വാർത്തകൾ

കെസിവൈഎം അതിരൂപതതല വടംവലി മത്സരം വെള്ളരിക്കുണ്ട് ഫൊറോന ടീം ജേതാക്കൾ

Whatsapp Image 2024 12 10 At 3.58.33 Am

കെസിവൈഎം എസ്എം വൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഫാ.സാജു അറക്കൽ, ബാബു മാസ്റ്റർ പുളിക്കീൽ മെമ്മോറിയൽ വടംവലി മത്സരം ചെമ്പേരി ഫൊറോനയുടെ ആതിഥേയത്വത്തിൽ നെല്ലിക്കുറ്റിയിൽ വച്ച് സംഘടിപ്പിച്ചു.

പരസ്യം

ചെമ്പേരി : കെസിവൈഎം വെള്ളരിക്കുണ്ട് ഫൊറോന ടീം,എടൂർ ഫൊറോന ടീം,കെസിവൈഎം ചെറുപുഴ ഫൊറോന ടീം,കെസിവൈഎം ബദിയടുക്ക ടീം എന്നിവർ യഥാക്രമം ജേതാക്കളായി.കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡൻ്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഏരുവേശി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഷൈബി ഉദ്ഘാടനം നിർവഹിച്ചു.അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേകര,എമിൽ നെല്ലംകുഴി, ചെമ്പേരി ഫൊറോന ഡയറക്ടർ ഫാ. വിപിൻ ആനചാരി,നെല്ലിക്കുറ്റി ഇടവക വികാരി ഫാ. മാത്യു ഓലിക്കൽ, ഫൊറോന പ്രസിഡന്റ്‌ അശ്വതി കുടിയിരുപ്പിൽ,രൂപത ഭാരവാഹികളായ ഗ്ലോറിയ കൂനാനിക്കൽ, അഖിൽ നെല്ലിക്കൽ, അപർണ സോണി, പി.ജെ ജോയൽ, ഫൊറോന ലേ ആനിമേറ്റർ ടെന്നി വേങ്ങത്താനത്ത് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം