ശ്രീകണ്ഠാപുരം വാർത്തകൾ

പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

Whatsapp Image 2024 12 08 At 7.33.28 Pm

രാജ്യത്തെ ഏറ്റവും കൂടുതൽ വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും വീണ്ടും നിരക്ക് വർധിപ്പിക്കാനുള്ള പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ  കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂർ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

പരസ്യം

പയ്യാവൂർ : മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ,  കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോയ് പുന്നശേരിമലയിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജേക്കബ് പനന്താനം, കോൺഗ്രസ് നേതാക്കളായ കുര്യാച്ചൻ മുണ്ടയ്ക്കൽ,  കുര്യാക്കോസ് തെരുവത്ത്, സജി  അട്ടിക്കൽ, ബിനോയ് ആലിങ്കത്തടം, സി.പി.ജോൺസൺ, സൈമൺ പെരുവക്കുന്നേൽ, ടോമി കുറ്റ്യാനി, മൈക്കിൾ ചാണ്ടിക്കൊല്ലി, പി.സി.സ്കറിയ, തോമസ് കുറുവത്താഴെ, ജോയ് കുര്യൻ, ബേബി കുരുവിക്കാട്ടിൽ, ജെയിംസ് പുന്നശേരിമലയിൽ, മോഹൻ മൂത്തേടൻ, കെ.വി.ഗോവിന്ദൻ, ജോയ് പാറയ്ക്കൽ, ബേബി കുര്യൻ, ജോസ് പള്ളിപ്പുറം,  ജിമ്മിച്ചൻ വല്ലേപുത്തേട്ട് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം