ശിശുക്ഷേമസമിതി ആയമാരെ നിയമിക്കുമ്പോൾ സ്വഭാവശുദ്ധിക്ക് പ്രാധാന്യം നല്കണം. സ്വഭാവശുദ്ധി തെളിയിക്കുന്ന വിവിധ സർട്ടിഫിക്കററുകൾ പരിശോധിച്ച ശേഷമേ നിയമനം നല്കാവൂ എന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു
ചെമ്പേരി: ശിശുക്ഷേമസമിതി ആയമാരെ നിയമിക്കുമ്പോൾ സ്വഭാവശുദ്ധിക്ക് പ്രാധാന്യം നല്കണം. സ്വഭാവശുദ്ധി തെളിയിക്കുന്ന വിവിധ സർട്ടിഫിക്കററുകൾ പരിശോധിച്ച ശേഷമേ നിയമനം നല്കാവൂ എന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. രണ്ടര വയസുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിൽ വേദനപ്പിച്ച് രസിച്ചവരെ മൃഗശാലയിലോ, ദ്രാന്താശുപത്രിയിലോപോലും നിയമിക്കാൻ യോഗ്യരല്ലെന്നും ജോസ് ചെമ്പേരി പറഞ്ഞു. 🛑 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009