ചെങ്ങളായി നെല്ലൻ റെസിഡൻസിയിൽ വച്ച് നടന്ന കുടുംബ സംഗമം കെ.എസ്.പി.പി.ഡബ്ളിയു.എ ജില്ലാ പ്രസിഡന്റ് റിട്ട.അസി. കമാണ്ടന്റ് ശ്രീ.എ.ജയരാജൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: ചെങ്ങളായി നെല്ലൻ റെസിഡൻസിയിൽ വച്ച് നടന്ന കുടുംബ സംഗമം കെ.എസ്.പി.പി.ഡബ്ളിയു.എ ജില്ലാ പ്രസിഡന്റ് റിട്ട.അസി. കമാണ്ടന്റ് ശ്രീ.എ.ജയരാജൻ ഉദ്ഘാടനം ചെയ്തു. വി.കെ.ദാമോദരൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പി.പി.മാധവൻ മാസ്റ്റർ മുഖ്യപ്രഭാഷണവും ശ്രീ. ടി.കെ. കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണവും നടത്തി. സംഘാടക സമിതി ചെയർമാൻ ജോൺസൺ തുടിയൻ പ്ലാക്കൽ സ്വാഗതം പറഞ്ഞു. ഏരുവേശി പഞ്ചായത്ത് മെംബർ ജോയി ജോൺ , ശ്രീ.കെ.ബാബു, എ.കുഞ്ഞിക്കണ്ണൻ, ആർ.പി.മുഹമ്മദ്, വിജയമണി നടുവിൽ , കൊട്ടിലക്കണ്ടി കൃഷ്ണൻ , ശീമതി വൽസല പൂപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. ശ്രീ.ഗണേശൻ വളക്കൈ നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും കുടുംബ സംഗമത്തിൽ അവതരിപ്പിക്കപ്പെട്ടു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009