സർക്കാർ നിർദ്ദനർക്കു പെൻഷനായി നല്കുന്ന 1600 രൂപയാകുന്ന പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയ ആർത്തി പണ്ഡാരങ്ങളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.
കയ്യിട്ടുവാരിയവരിൽ നിന്നുംപലിശ സഹിതം തുക തിരിച്ചു പിടിക്കുന്നതിനെ ഒരു ശിക്ഷാ നടപടിയായി കാണാൻ കഴിയില്ലെന്നും ഇരന്ന് തിന്നുന്നവരെ തുരന്നു തിന്നുന്ന ഇത്തരക്കാർ സർക്കാർ സർവീസിൽ തുടരാൻ അർഹരല്ലെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009