വൈദ്യുതി ബോർഡിൻ്റെ നിർദ്ദേശപ്രകാരം പല വീട്ടുടമകളും ബോർഡിൽ 1000 രൂപയും 18 ശതമാനം ജി എസ് ടിയും അടച്ച് അനുമതി വാങ്ങിയാണ് പുരപ്പുറത്ത് സോളർ സ്ഥാപിച്ചത്.
തുടർന്ന് ഒരു കിലോവാട്ടിന് 1000 രൂപയും ജിഎസ്ടിയും എന്നതോതിൽ അടച്ച് രജിസ്റ്റർ ചെയ്ത് ഉല്ലാദനം തുടങ്ങി. വീട്ടാവശ്യം കഴിഞ്ഞ് ബാക്കി വൈദ്യുതി ബോർഡിന് കൈമാറണമെങ്കിൽ നെറ്റ്മീറ്റർ സ്ഥാപിക്കണം. നെറ്റ് മീറ്റർ സ്റ്റോക്കിലെന്ന ബോർഡിൻ്റെ മറുപടിക്ക് ന്യായീകരണമില്ലെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. വൈദ്യുതിക്ക് ക്ഷാമം വരാൻ പോകുന്ന കാലത്ത് സോളാറിലൂടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങി സംഭരിക്കാൻ കഴിയാതെവരുന്നത് ബോർഡിൻ്റെ കഴിവുകേടാണെന്നും ജോസ് ചെമ്പേരി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009