കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം പഠനം മുടങ്ങിയപ്പോൾ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലോകത്ത് എവിടെ നിന്നും ഏതൊരു വ്യക്തിക്കും വിദ്യാഭ്യാസം നുകരാം എന്ന ആശയവുമായി ഓൺലൈൻ കോഴ്സുകളും, ട്യൂഷൻ പ്ലാറ്റ്ഫോമുകളും, നവകാല സങ്കേതിക വിദ്യകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ
കണ്ണൂർ : ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സില്യൻലോട്സ് ഇൻ്റർനാഷണൽ അക്കാദമി എന്ന കമ്പനി യുടെ ഫൗണ്ടറും, ചീഫ് മെന്ററു മാണ് ഇദ്ധേഹം.13 രാജ്യങ്ങളിലായി 1000 ലേറെ വിദ്യാർത്ഥികൾ ഈ അക്കാദമിയുടെ കീഴിൽ പഠനം പൂർത്തീകരിച്ചിട്ടുണ്ട്. സ്കൂൾ ട്യൂഷൻ തലം മുതൽ സാമ്പത്തിക ശാസ്ത്രം മനശാസ്ത്രം ഭാഷ തുടങ്ങി ഒരു കമ്യൂണിറ്റിക്ക് ആവിശ്യമുള്ള വിവിധ തലങ്ങളിൽ സ്പർശിച്ച് കൊണ്ടുള്ള കോർസുകളാണ് സില്യൻലോട്സ് ഇന്റർനാഷണൽ അക്കാദമി രൂപകൽപന ചെയ്തിട്ടുള്ളത്. എല്ലാം ഒരു കുടക്കീഴിൽ എന്ന ഒരു ആശയത്തിൽ നിന്നാണ് ഇത്തരം ഒരു സംരംഭം തുടക്കം കുറിക്കാൻ കാരണമായത്. ഒരു വിദ്ധ്യാർത്ഥിക്ക് നല്ല ടീച്ചർ ആയും, ഒരു ബിസിനസ്സ് മാന് നല്ല ഒരു മെന്ററായും, ഒരു പാറാന്റിന് നല്ലൊരു ട്യൂട്ടർ ആയിക്കൊണ്ടും എല്ലാ മേഘലകളിലും സ്പർശിച്ച് കൊണ്ടാണ് സില്യൻലോട്സ് ഇന്റർനാഷണൽ അക്കാദമി തങ്ങളുടെ വിജയയാത്ര തുടർന്ന് വരുന്നത്. നിലവിൽ ഗൾഫ് കട്രീസി ലെ മികച്ച അക്കാദമി കളിൽ ഒന്നായി മാറിയിരിക്കുകയാണ് കണ്ണൂർ സ്വദേശി നയിക്കുന്ന സില്യൻലോട്സ് ഇന്റർനാഷണൽ എന്ന വിദ്യാഭ്യാസ സ്ഥാപനം
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009