ശ്രീകണ്ഠാപുരം വാർത്തകൾ

പകർച്ച വ്യാധി നിയന്ത്രണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

Whatsapp Image 2024 12 08 At 8.29.33 Pm

മൊളൂർ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ശ്രീകണ്ഠപുരം ഐആർപിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പകർച്ചവ്യാധി നിയന്ത്രണ ബോധവത്കരണ ക്ലാസ് ക്ലബ് ഹാളിൽ നടന്നു.

പരസ്യം

ഐആർപിസി ലോക്കൽ കൺവീനർ പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.ഷിജിൻ അധ്യക്ഷത വഹിച്ചു. കെ.കെ.രതീഷ് ആമുഖ പ്രഭാഷണം നടത്തി. ടി.ഗീത, പി.വി.ശ്രീകേഷ് എന്നിവർ സംസാരിച്ചു. ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ശ്രീനിവാസ് ക്ലാസിന് നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം