പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ സംഘടിപ്പിച്ച ഭരണഘടനാദിനാചരണ പരിപാടിയിൽ നിന്ന്.
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ഭരണഘടനാദിനം ആചരിച്ചു. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ചുമർ ചിത്രത്തിന് മുന്നിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. കെ.എ ആൻസി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, ജോസ്മി ജോസ്, ടി.വി.ദീപ, എം.ടി.മധുസൂദനൻ, രജനി റിൻസ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009