ശ്രീകണ്ഠാപുരം വാർത്തകൾ

ചുഴലി നാടകോത്സവം: സംഘാടകസമിതി ഓഫീസ് ഉദ്‌ഘാടനം ചെയ്തു  

Whatsapp Image 2024 12 03 At 6.58.30 Pm

ചുഴലി നാടകോത്സവം സംഘാടക സമിതി ഓഫീസ് കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു. 

പരസ്യം

ശ്രീകണ്ഠപുരം: ലൈബ്രറി കൗൺസിൽ ചുഴലി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ 27 മുതൽ 31 വരെ ചുഴലിയിൽ നടത്തുന്ന നാടകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ.ജോസഫ് ലോഗോയുടെ പ്രകാശനം നിർവഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.നാരായണൻ അധ്യക്ഷത വഹിച്ചു. പി.പി.വി.പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. കെ.എം.ശോഭന, കെ.കെ.ബാലകൃഷ്ണൻ, കെ.പി.അനൂപ്, എം.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.  ചുഴലി പയറ്റ്യാൽ സ്വദേശിയും ചിത്രകലാ അധ്യാപകനുമയ ശ്രീനിവാസനാണ് ലോഗോ തയാറാക്കിയത്.  🛑 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം