ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ ഗവ. എൽപി സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി

Whatsapp Image 2024 12 03 At 3.52.57 Pm

പയ്യാവൂർ ചാമക്കാൽ ജിഎൽപി സ്കൂളിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണ ചടങ്ങിൽ സ്കൂളിലെ അധ്യാപിക ഭിന്നശേഷിക്കാരിയായ ജോസ്മി ജോസിനെ ആദരിച്ചപ്പോൾ.  

പരസ്യം

പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ പ്രഭാവതി മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.ജി.ഷിബു അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപിക ഭിന്നശേഷിക്കാരിയായ ജോസ്മി ജോസിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, കെ.എ.ആൻസി, എംപിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, ടി.വി.ദീപ, എം.ടി.മധുസൂദനൻ, ടി.സ്വപ്ന, രജനി റിൻസ്, എന്നിവർ പ്രസംഗിച്ചു.    🛑 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം