ഒമ്പത് വർഷം കേരളം ഭരിച്ച ഇടതു സർക്കാർ പുതിയ തലമുറയെ തകർത്തെന്ന് കേരള കോൺഗ്രസ് സംസ്ഥാന നേതാവ് അപു ജോൺ ജോസഫ്.
ആലക്കോട് : കേരള കോൺഗ്രസ് ആലക്കോട് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം മയക്കുമരുന്നിന്റ ഹബ് ആയി മാറിക്കഴിഞ്ഞു. ഇതിൻ്റെ ഇടനിലക്കാർ സഖാക്കന്മാരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചന്തകളായി മാറ്റിക്കൊണ്ടിരിക്കുന്നത് ബോധപൂർവമാണെന്നും അദ്ദേഹം പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009