ശ്രീകണ്ഠപുരം നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ നവീകൃത കാര്യാലയങ്ങളുടെയും ഫെസിലിറ്റേഷൻ സെന്ററിനുള്ള ലാപ്ടോപ്പ് കൈമാറലിന്റെ യും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.
വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ജോസഫീന ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി ചന്ദ്രാംഗദൻ മാസ്റ്റർ, കെ.സി ജോസഫ് കൊന്നക്കൽ, വി പി നസീമ, ത്രേസ്യാമ്മ മാത്യു, സി ഡി എസ് ചെയർപേഴ്സൺ ഓമന വി സെക്രട്ടറി ടി വി നാരായണൻ, സുപ്രണ്ട് സജി സെബാസ്റ്റ്യൻ, മെമ്പർ സെക്രട്ടറി വി പ്രേമരാജൻ ഐ സി ഡി എസ് സൂപ്പർ വൈസർ പുഷ്പജ തുടങ്ങിയവർ പങ്കെടുത്തു. ഐ സി ഡി എസ് കാര്യാലയം, എസ് സി, എസ് ടി കാര്യാലയം, ഇന്റേൺസ് കാര്യാലയം, കെ കെ ഈ എം ജോബ് സ്റ്റേഷൻ, GRC, CWF കാര്യാലയം എന്നിവയാണ് നവീകരിച്ച കാര്യാലയങ്ങൾ.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009