“ശാന്തരാത്രി പുണ്യരാത്രി” കരോൾ ഗാനത്തിന്റെ പ്രകാശനം ശ്രീകണ്ഠപുരം ഉണ്ണി ഈശോ പള്ളിയിൽ വെച്ച് വികാരി ഫാദർ ജോസഫ് മൻജപ്പിള്ളി നിർവഹിക്കുന്നു
ശ്രീകണ്ഠപുരം : ഫാദർ ബെന്നിച്ചൻ തട്ടാം പറമ്പിൽ രചനയും വി വി സേവി സംഗീതവും ചെയ്ത “ശാന്തരാത്രി പുണ്യരാത്രി” കരോൾ ഗാനത്തിന്റെ പ്രകാശനം ശ്രീകണ്ഠപുരം ഉണ്ണി ഈശോ പള്ളിയിൽ വെച്ച് വികാരി ഫാദർ ജോസഫ് മൻജപ്പിള്ളി നിർവഹിച്ചു. വി വി സേവിയും ഷാൻ സഞ്ജനും ആലപിച്ച കരോൾ ഗാനം ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഗാനത്തിന്റെ ഛായാഗ്രഹണവും റെക്കോർഡിങ്ങും നിർവഹിച്ചത് എം സൈൻ സ്റ്റുഡിയോ ശ്രീകണ്ഠപുരം ആണ്. രേഖ എം സൈൻ എഡിറ്റിംഗ് നിർവഹിച്ച കരോൾ ഗാനം https://www.youtube.com/watch?v=jeMhsvgPmSw എന്ന ലിങ്കിൽ യൂട്യൂബിൽ ലഭ്യമാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009