ശ്രീകണ്ഠപുരം ഗവൺമെൻ്റ് ഹൈസ്കൂൾ 1979 എസ് എസ് എൽ സി ബാച്ചിൻ്റെ നേതൃത്വത്തിൽ സ്നേഹക്കൂട് 2024 എന്ന പേരിൽ കുടുംബ സംഗമം നടത്തി
ശ്രീകണ്ഠപുരം : അംഗങ്ങൾക്കായി കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. എം വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കെ ദിവാകരൻ അദ്ധ്യക്ഷം വഹിച്ചു. കെ ജി ത്യാഗരാജൻ, പി പി രഘൂത്തമൻ, മേരിക്കുട്ടി സണ്ണി, കെ പി രാധാകൃഷ്ണൻ, കെ വി പ്രശാന്തൻ, പി പി അബ്ദുള്ള, എം കെ ഇബ്രാഹിം, ഇ വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009