ശ്രീകണ്ഠപുരം നഗരസഭ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് നൽകുന്ന ബിന്നിന്റെയും ഹരിത കർമ്മസേന അംഗങ്ങൾക്ക് വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നതിന്റെ അളവ് നോക്കുന്നതിനും വേണ്ടി വെയിങ് മെഷീനും വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന നിർവഹിച്ചു.
ശ്രീകണ്ഠപുരം : ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ എല്ലാ സ്കൂളുകളിലേക്കും ബിന്നുകൾ കൊടുക്കുന്നതാണ്. നഗര സഭയിൽ വെച്ച് നടത്തിയ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, കെ.സി ജോസഫ്,ജോസഫിന വർഗീസ്, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ വി ഗീത, തങ്കമണി ഇ വി,രവീന്ദ്രൻ വി സി, ജെമുന വി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009