ശ്രീകണ്ഠാപുരം വാർത്തകൾ

പ്രദർശന മേളക്ക് പേര് നൽകാം ; സമ്മാനം നേടാം 

Images (4) Copy

വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ മലബാർ കുടിയേറ്റ സ്മരണാർത്ഥം ചെമ്പേരിയിൽ സംഘടിപ്പിക്കുന്ന കാർഷിക,  വിദ്യാഭ്യാസ, സാംസ്കാരിക, വിനോദ, പ്രദർശനമേളക്കും  കാർണിവലിനും അനുയോജ്യമായ പേര് പൊതുജനങ്ങൾക്ക് നിർദ്ദേശിക്കാം.

പരസ്യം

ചെമ്പേരി : തെരഞ്ഞെടുക്കപ്പെടുന്ന  പേര്  നൽകുന്നയാൾക്ക് 3000 രൂപ സമ്മാനമായി ലഭിക്കും  ഒരാൾക്ക് ഒരു പേര് നിർദ്ദേശിക്കാൻ മാത്രമാണ് അവസരം. കാർഷിക പ്രദർശനമേളക്ക് നൽകുന്ന പേരിനൊപ്പം നിർദ്ദേശിക്കുന്നയാളുടെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ 2024 ഡിസംബർ 11 ന് വൈകുന്നേരം 5 ന് മുമ്പായി 9447481305  എന്ന വാട്സ്ആപ്പ് നമ്പരിൽ ലഭിക്കേണ്ടതാണ്.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം