ഈ കേന്ദ്ര സർക്കാരിനേക്കാൾ എത്രയോ ഭേദമാണ് ഷേക്സ്പിയർ നാടകത്തിലെ ദുഷ്ടകഥാപാത്രമായ “ഷൈലോക്ക്” എന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു
വയനാട്ടിൽ ഉണ്ടായ സമാനതകളില്ലാത്ത ഉരുൾപൊട്ടൽ ദുരന്തത്തിൽ കൃത്യമായ കണക്കുകൾ കേരളം സമർപ്പിച്ചിട്ടുണ്ട്. അർഹമായ ദുരിതാശ്വാസം കേരളത്തിന് നിഷേധിച്ച കേന്ദ്രസർക്കാർ പകരം കേന്ദ്രം നടത്തിയ രക്ഷാപ്രവർത്തനതിന് ചെലവായ 13.65 കോടി രൂപ സംസ്ഥാനം നല്കണമെന്നാവശ്യപ്പെട്ടു. ഈ കേന്ദ്ര സർക്കാരിനേക്കാൾ എത്രയോ ഭേദമാണ് ഷേക്സ്പിയർ നാടകത്തിലെ ദുഷ്ടകഥാപാത്രമായ “ഷൈലോക്ക്” എന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. തമിഴ്നാട്ടിൽ പ്രളയമുണ്ടായപ്പോൾ കണക്കു പോലും ചോദിക്കാതെ 900 കോടി കേന്ദ്രം നല്കി. കേന്ദ്രത്തിൻ്റെ വകതിരിവില്ലാത്ത, പക്ഷപാതമരമായ ഈ അഹംന്തക്ക് എതിരെ കേരള ജനത രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നില്ക്കണം. മാത്രമല്ല രാജ്യത്തിൻ്റെ സമ്പത്ത് ആരുടേയും തറവാട്ടുസ്വത്തല്ല. അതു നീതിപൂർവം വിതരണം ചെയ്യണമെന്നും ജോസ് ചെമ്പേരി ആവശപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009