ഒന്നാം ക്ലാസിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ നടത്തിയ ക്ലാസിലൊരു സദ്യയിൽ നിന്ന്.
കുടിയാന്മല: ഒന്നാം ക്ലാസിലെ ‘പിന്നേം പിന്നേം ചെറുതായി പാലപ്പം’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ ‘ക്ലാസിലൊരു സദ്യ’ നടത്തി. വ്യത്യസ്തങ്ങളായ കറികൾ, അവയുടെ രുചികൾ, ചേരുവകൾ, വൈവിധ്യങ്ങൾ, ഗുണങ്ങൾ എന്നിവ വിദ്യാർത്ഥികൾ അനുഭവിച്ചറിയുന്നതിനായാണ് ഇത്തിനെയൊരു സദ്യ ക്ലാസിൽ ഒരുക്കിയത്. ഓലൻ, കാളൻ, പച്ചടി തുടങ്ങി പതിനഞ്ചോളം കറികൾ സദ്യയിൽ വിളമ്പി. പങ്കുവയ്ക്കലിൻ്റെ ആശയം വിദ്യാർത്ഥികളിലെത്തിക്കാനും ഈ സദ്യയിലൂടെ കഴിഞ്ഞതായി അധ്യാപകർ പറഞ്ഞു. ലൈവ് കിച്ചൺ, പലഹാരമേള എന്നിവയടക്കം വിവിധ പ്രവർത്തനങ്ങളും ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു. സ്കൂൾ മുഖ്യാധ്യാപിക ലൈല, അധ്യാപകരായ ഹണി, ജീനു എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009