ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി റോട്ടറി ക്ലബ് ഓണാഘോഷവും, കുടുംബ സംഗമവും നടത്തി.

Whatsapp Image 2024 09 30 At 16.58.01 (1)

പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവിയർ ഉദ്ഘാടനം ചെയ്തു.

പരസ്യം

ചെമ്പേരി: റോട്ടറി ക്ലബ്ബ് ചെമ്പേരിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. റോട്ടറി ക്ലബ്ബ് ചെമ്പേരിയുടെ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി പുന്നക്കുഴിയിൽ, മാത്യു ജോസഫ് പിണക്കാട്ട്, സുനിൽ പീറ്റർ കണ്ടത്തിൽ, ഷൈജു കുടിയിരിപ്പിൽ, പയസ് കാര്യത്തിൽ, ബോബിൻ അപ്പോളോ, ഷാജി വർഗീസ്, സോജി മനോജ് പൗവത്ത് പറമ്പിൽ എന്നിവർ പ്രസംഗിച്ചു.കുടുംബാംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഓണസദ്യയും പായസവും വിതരണം ചെയ്തു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം