ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് വൈഎംസിഎ ചെമ്പേരിയുടെ ആഭിമുഖ്യത്തിൽ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരം 2/10/2024 ന് ഉച്ചയ്ക്ക് 1.30 മുതൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയുടെ പിന്നിലുള്ള വൈഎംസിഎ ഹാളിൽ വച്ച് നടക്കും
ചെമ്പേരി : വൈഎംസിഎയുടെ സജീവ പ്രവർത്തകനായിരുന്ന ജയ്സൻ കുഴിമുള്ളിലിന്റെ അനുസ്മരണാർത്ഥം കഴിഞ്ഞ 15 വർഷങ്ങളായി വൈഎംസിഎ ഇത്തരത്തിൽ ജില്ലാതല പ്രസംഗ മത്സരം നടത്തി വരികയാണ്. മഹാത്മാഗാന്ധിയുടെ “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം നടക്കുക. കണ്ണൂർ ജില്ലാ പരിധിക്കുള്ളിൽ ഉള്ള എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കാണ് മത്സരം. ഒരു സ്കൂളിൽ നിന്നും പരമാവധി മൂന്ന് കുട്ടികൾക്കാണ് പങ്കെടുക്കുവാൻ അർഹത. 5 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവുംമായി ഒക്ടോബർ 2 നാളെ ഉച്ചക്ക് 1 മണിക്ക് വൈ എം സി എ ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9447459382, 94963 55369, 9497435388 നീ നമ്പറുകളിൽ ബന്ധപ്പെടുക.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009