ശ്രീകണ്ഠാപുരം വാർത്തകൾ

പരേതനായ കെ പി തോമസ് മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ ‘കാലമാം നദി പുറകോട്ട് ഒഴുകുമ്പോൾ ‘ പ്രകാശനം ചെയ്തു

Whatsapp Image 2024 09 28 At 20.57.55

ചെമ്പേരി ലൂർദ് മാതാ ബസലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു .

പരസ്യം

ചെമ്പേരി : പരേതനായ കെ പി തോമസ് മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പുകൾ ‘കാലമാം നദി പുറകോട്ട് ഒഴുകുമ്പോൾ ‘ പ്രകാശനം ചെയ്തു. ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിന് നഗരസഭാദ്ധ്യക്ഷ ഡോക്ടർ കെ വി ഫിലോമിന അധ്യക്ഷത വഹിച്ചു .ചെമ്പേരി ലൂർദ് മാതാ ബസലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു . ഡോ. മാത്യു ജെ മുട്ടത്ത് പുസ്തക പരിചയം നടത്തി . സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ്. അലക്സാണ്ടർതോമസ് , വെർച്ച്വൽ പുസ്തക പ്രകാശനം നിർവഹിച്ചു . പുസ്തകം ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. എ. ജെ ജോസഫിൽ നിന്നും പരേതൻ്റെ ഭാര്യ ഗ്രെയ്സിക്കുട്ടി തോമസ് ഏറ്റുവാങ്ങി . ഡോ. ജെയിംസ് മണിമല , മാത്യു മണിമല , ജോസ് ചെമ്പേരി , വാർഡ് മെമ്പർ ടി.ആർ . നാരായണൻ , കുഞ്ഞമ്പുമാസ്റ്റർ , ജേക്കബ് എബ്രഹാം മാരി പ്പുറത്ത് , മാധ്യമ പ്രവർത്തകൻ കെ. എൻ . ബാബു , എസ്. ജി . ഗോപിനാഥൻ , രാമചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 28 At 12.39.06 Pm (1)