പയ്യാവൂർ:ഏരുവേശി ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷൻ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ മേരി ക്വീൻസ് ഹൈസ്കൂൾ കുടിയാൻമലയിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സുനിൽ ജോസഫ് ആമുഖഭാഷണം നടത്തി.
സ്കൂൾ മാനേജർ റവ. ഫാ.പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു . ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺസ് ആയ ശ്രീ ആർ പി സുകുമാരൻ, ശ്രീമതി മായാദേവി എന്നിവരുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് മാലിന്യം തരംതിരിക്കൽ പരിശീലനവും ബോധവൽക്കരണ ക്ലാസുംനടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് വിഇഒ ശ്രീമതി ബിന്ദു, കുടിയൻമല പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജോയ് M N, വാർഡ് മെമ്പർ ഷൈല ജോയ്, ലിസി കാവനാടി, ക്ലീറ്റസ് പോൾ, ഡെസ്റ്റി ദേവസ്യ തുടങ്ങിയവർ സംസാരിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009