ശ്രീകണ്ഠാപുരം വാർത്തകൾ

പന്ന്യാൽ 9 ആം വാർഡ് കോൺഗ്രസ് വാർഡ് സമ്മേളനം നടത്തി

Whatsapp Image 2024 09 28 At 16.15.30

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്ന്യാൽ 9 ആം വാർഡ് തല കോൺഗ്രസ് സമ്മേളനം വാർഡ് കൗൺസിലറും കെപിസിസി സെക്രട്ടറിയുമായ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

പരസ്യം

വാർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എംപി മോഹനൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിസിസി സെക്രട്ടറി കെ പി ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. ബെന്നി കെ സി സ്വാഗതം പറഞ്ഞ പരിപാടിയിൽ ശ്രീകണ്ഠാപുരം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ ഇ വി രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എൻ ജെ സ്റ്റീഫൻ, കുര്യൻ മാഷ്, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വാർഡ് വികസന സമിതി അംഗങ്ങൾ, യൂത്ത് കോൺഗ്രസ് നേതാക്കൾ, മഹിളാ കോൺഗ്രസ് നേതാക്കൾ,തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വാർഡ് പ്രസിഡണ്ടായി അഡ്വ എംപി മോഹനന്റെ നേതൃത്വത്തിൽ പുതിയ വാർഡ് തല കമ്മിറ്റി രൂപീകരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2025 02 03 At 1.38.27 Pm