വസ്തുവിലകൊടുത്ത് വാങ്ങി നിയമാനുസൃതം രജിസ്റ്റർ ഫീസടച്ച് ഭൂമി രജിസ്റ്റർ ചെയ്ത് കരം കെട്ടി കൈവശം വെച്ചനുഭവിക്കുന്ന മുനമ്പത്തെ നിസഹായർക്കൊപ്പം സർക്കാർ നിൽക്കണമെന്ന് കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറും, കേരള കോൺഗ്രസ്-എം നേതാവുമായ ജോസ് ചെമ്പേരി പറഞ്ഞു.
കണ്ണൂർ: വിവിധ ബോർഡുകളുടെ ഭൂമി അനധികൃതമായി ആരെങ്കിലും വിറ്റിട്ടുണ്ടെങ്കിൽ അവർക്കോ അവരുടെ അവകാശികൾക്കെതിരെയോ ആണ് ബോർഡുകൾ നടപടി സ്വീകരിക്കേണ്ടത്. ബോർഡുമായി ബന്ധപ്പെട്ട ആരോ ഏതോ കാലത്ത് നടത്തിയ തോന്ന്യവാസത്തിന് പാവപ്പെട്ടവർ ഇന്ന് വില നൽകണം എന്നു പറഞ്ഞാൽ അത് നടക്കില്ലെന്നും ആ വെള്ളം വാങ്ങി വച്ചാൽ മതിയെന്നും ജോസ് ചെമ്പേരി പറഞ്ഞു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009