ശ്രീകണ്ഠാപുരം വാർത്തകൾ

ഉപാസന സ്കൂൾ ഓഫ് മ്യൂസിക് ഉദ്ഘാടനം ചെയ്തു  

Whatsapp Image 2024 09 23 At 17.14.41

ശ്രീകണ്ഠപുരം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ഉപാസന സ്കൂൾ ഓഫ് മ്യൂസിക് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

ശ്രീകണ്ഠപുരം: വളർന്ന് വരുന്ന കലാ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെ ശ്രീകണ്ഠപുരം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ഉപാസന സ്കൂൾ ഓഫ് മ്യൂസിക് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രമ്യ രാജീവൻ അധ്യക്ഷത വഹിച്ചു. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.കെ.രവി, ബഷീർ പെരുവളത്ത്പറമ്പ്, രമേശൻ കുട്ടാവ്, നീതുമഹേഷ്, വിനോദ് കാന, സായൂജ് ബാലകൃഷ്ണൻ, ജ്യോതി സാവിത്രി എന്നിവർ പ്രസംഗിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം