OET, PTE, IELTS കോഴ്സുകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതി നായി ഒത്തുചേർന്ന ചടങ്ങ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പ്രീത സുരേഷ് ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ സ്ഥാപന മേധാവി ശ്രീ പി എ അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. ട്രെയിനർമാരായ ശ്രീമതി നിഷ ടി പി. ശ്രീ സുഭാഷ് സ്റ്റീഫൻ എന്നിവർ ആശസകളർപ്പിച്ചു സംസാരിച്ചു വിദേശ പഠനത്തിനും ജോലിക്കും തയ്യാറെടുക്കുന്ന കുട്ടികൾ വീടിനു മാത്രമല്ല നാടിന് കൂടി തണലേകുക എന്ന സന്ദേശം ഉയർത്തി വിജയികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009