ശ്രീകണ്ഠാപുരം വാർത്തകൾ

രാജീവ്‌ ജോസഫിൻ്റെ നിരാഹാര സത്യാഗ്രഹം അഞ്ചാം ദിവസം.

Whatsapp Image 2024 09 18 At 21.07.49

എയർപോർട്ട് ഷെയർ ഹോൾഡേഴ്‌സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

പരസ്യം

മട്ടന്നൂർ: ‘പോയ്ന്റ് ഓഫ് കോൾ’ പദവിക്കുവേണ്ടി കണ്ണൂർ എയർപോർvട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച്, കണ്ണൂർ എയർപോർട്ട് ഷെയർ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാക്കൾ സത്യാഗ്രഹ വേദിയിൽ എത്തി. ചെയർമാൻ അബ്ദുൾ കാദർ പനങ്ങാട്ട്, ജനറൽ കൺവീനർ സി. പി സലാം തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരവേദിയിൽ എത്തിയ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാക്കൾ, രാജീവ്‌ ജോസഫിന്റെ സത്യാഗ്രഹത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 28 At 12.39.06 Pm (1)