ശ്രീകണ്ഠാപുരം വാർത്തകൾ

വിൻസെന്റ് ഡി പോൾ  ഓണാഘോഷ പരിപാടി

Whatsapp Image 2024 09 13 At 18.13.01

ചെമ്പന്തൊട്ടി സാൻ ജോർജിയ സ്പെഷൽ സ്കൂളും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പന്തൊട്ടി ഏരിയ കൗൺസിലും (എസി) സംയുക്തമായി സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ഓണാഘോഷം നടത്തി.

പരസ്യം

പയ്യാവൂർ: ഫൊറോന ഡയറക്ടർ ഫാ.ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. എസി പ്രസിഡന്റ്  ജോസഫ് മാത്യു കൈതമറ്റം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൽമ ജോസ് ആമുഖ പ്രഭാഷണവും ശ്രീകണ്ഠപുരം ഉണ്ണി മിശിഹാ പള്ളി വികാരി ഫാ.ജോസഫ് മഞ്ചപ്പിള്ളിൽ മുഖ്യ പ്രഭാഷണവും നടത്തി. സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി ജോൺസൺ കുറ്റ്യാനി, സ്കൂൾ പിടിഎ പ്രസിഡൻ്റ് മാത്യു, വൈസ് പ്രിൻസിപ്പൽ  സിസ്റ്റർ നീതു ജെയിംസ് എന്നിവർ സംസാരിച്ചു. ഓണസദ്യയോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം