ശ്രീകണ്ഠപുരം നെടിയേങ്ങയിലെ മേലാളിക്കാവിൽ പുത്തരി അടിയന്തിരത്തോടുബന്ധിച്ച് കെട്ടിയാടിയ തെയ്യക്കോലം.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നെടിയേങ്ങയിലെ മേലാളിക്കാവിൽ പുത്തരി അടിയന്തരം നടത്തി. ഉത്തര മലബാറിൽ പരമ്പരാഗതമായി തെയ്യക്കാലം ആരംഭിക്കുന്ന തുലാം പത്തിനാണ് പുത്തരി അടിയന്തിരം നടത്താറുള്ളതെങ്കിലും നെടിയേങ്ങ മേലാളിക്കാവിൽ മാത്രമാണ് ചിങ്ങം ഇരുപത്തഞ്ചിന് നടത്തി വരുന്ന പതിവുള്ളത്. ആചാര കർമങ്ങളുടെ ഭാഗമായി ഇവിടെ ദൈവത്താറീശ്വരൻ്റെയും ശംഭോങ്ങേരുടേയും തെയ്യക്കോലങ്ങളും കെട്ടിയാടാറുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009