നെടിയേങ്ങ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡൻ്റ് പി.ഐ.മാത്യു ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: നെടിയേങ്ങ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്തക്ക് തുടക്കമായി. ബാങ്ക് പ്രസിഡൻ്റ് പി.ഐ.മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അബു അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി.ജോസഫ് കൊന്നയ്ക്കൽ ആദ്യവിൽപ്പന നടത്തി. വാർഡ് കൗൺസിലർ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, വർഗീസ് വയലാമണ്ണിൽ, ബാങ്ക് സെക്രട്ടറി ടി.രഞ്ജിത്ത്, ജോർജ് ആലപ്പാട്ട്, സണ്ണി തുണ്ടിയിൽ, ജിയോ ജേക്കബ്, ഷാജി കുറ്റ്യാത്ത്, ഷാജി കുര്യൻ ആദ്യകാല മെംബർ രാഘവൻ നായർ, എ.പി.മർസൂഖ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009