ശ്രീകണ്ഠാപുരം വാർത്തകൾ

നമ്പ്യാർ സമുദായ ക്ഷേമത്തിന് പുതിയ കൂട്ടായ്മ: നമ്പ്യാർ വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചു

പയ്യാവൂർ കേന്ദ്രമായി ‘നമ്പ്യാർ വെൽഫെയർ അസോസിയേഷൻ’ (NWA) രൂപീകരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

പരസ്യം

ശ്രീകണ്ഠപുരം: സംസ്ഥാനത്താകമാനമുള്ള നമ്പ്യാർ സമുദായ അംഗങ്ങളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പയ്യാവൂർ കേന്ദ്രമായി ‘നമ്പ്യാർ വെൽഫെയർ അസോസിയേഷൻ’ (NWA) രൂപീകരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. മോഹനൻ നമ്പ്യാർ തിയഞ്ചേരിയിൽ (പ്രസിഡണ്ട്), ഗംഗാധരൻ നമ്പ്യാർ ആകാശഗംഗ, നാരായണൻ നമ്പ്യാർ എടവൻ വീട്ടിൽ (വൈസ് പ്രസിഡണ്ടുമാർ), പി.കെ. പത്മനാഭൻ നമ്പ്യാർ (സെക്രട്ടറി), മധുസൂദനൻ നമ്പ്യാർ ചെമ്മഞ്ചേരി, ഗോവിന്ദൻ നമ്പ്യാർ കുമിഴി തെങ്ങിൽ (ജോയിന്റ് സെക്രട്ടറിമാർ), ടി.പി. ഗോവിന്ദൻ നമ്പ്യാർ പുത്തൻവീട്ടിൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം