ശ്രീകണ്ഠാപുരം വാർത്തകൾ

സതീശൻ പാച്ചേനിയുടെ ചരമവാർഷികം ആചരിച്ചു

പ്രവർത്തകർ പുഷ്പാർച്ചന നടത്തുകയും അനുസ്മരണം സംഘടിപ്പിക്കുകയും ചെയ്തു.

പരസ്യം

കൊറളായി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ ചരമവാർഷിക ദിനം ആദരവോടെ ആചരിച്ചു. ചടപ്പിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തുകയും അനുസ്മരണം സംഘടിപ്പിക്കുകയും ചെയ്തു. അനുസ്മരണ ചടങ്ങിൽ ശ്രീജേഷ് കൊയിലേരിയൻ, പി.പി. മൂസാൻ, എൻ.പി. അസൈനാർ, കെ. ശ്രീജിത്ത്, ഇ. സരോജിനി, കെ. അർഷിൻ തുടങ്ങിയവർ സംബന്ധിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം