ശ്രീകണ്ഠാപുരം വാർത്തകൾ

ക്ഷാമാശ്വാസം അനുവദിക്കണം കെ.എസ്.എസ്.പി.എ:

ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം, കഴിഞ്ഞ ജനുവരി മുതൽ ലഭിക്കേണ്ട 2 ശതമാനം ക്ഷാമാശ്വാസം കൂടിശ്ശിക സഹിതം അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 100 ദിനംകൊണ്ട് മറ്റെല്ലാ വിഭാഗം ആളുകളേയും ചേർത്തു പിടിച്ച സർക്കാർ കേരളത്തിലെ സർവീസ് പെൻഷൻ കാരോടും നീതി പുലർത്തണമെന്നും, തളിപ്പറമ്പ – ഇരിട്ടി സംസ്ഥാന പാതയിലെ വളവുകൾ നിവർത്തി യാത്രാ ക്ലേശം പരിഹരിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.എം. മാത്യു അദ്ധ്യക്ഷതവഹിച്ചു. അധ്യാപക ദിനത്തിന് മുന്നോടിയായി അധ്യാപകരെ ആദരിച്ചു. പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ, സി.വി.കൃഷ്ണൻ, കെ.ബാബു, മാസ്റ്റർ,പി.ടി. കുര്യാക്കോസ് മാസ്റ്റർ, എം.എം.ലീല, കെ. ദിവാകരൻ മാസ്റ്റർ, അപ്പു കണ്ണാവിൽ എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം